പത്തനംതിട്ട ജില്ലയില്‍ വളരുന്ന ഈ കോഴി സാധാരണ കോഴികളെ പോലെ അല്ല നിപ്പും നടപ്പും .
ആണുങ്ങളെ പോലെ നടു നിവര്‍ത്തി തല ഉയര്‍ത്തി വല്യ ഗമയിലാണ് ജീവിതം.
സാമ്യമുള്ള മറ്റൊരു കൌതുകം : ദൈവത്തിന്റെ ഒന്‍പതാമത്തെ നമ്പര്‍
നമ്മള് അറിഞ്ഞിരികേണ്ട ഒരു ലേഖനം : ജനാധിപത്യത്തെ ഞെക്കി കൊള്ളുന്നവര്‍
ആണായി പിറന്നവന്..
ReplyDeleteഹ ഹ ഹ അതെ കാദു , ശരിക്കും ആണായി പിറന്നവന് തന്നെ
Deleteഅതിനു വാലില്ലേ അയ്യേ
ReplyDeleteഹ ഹ ഹ കണ്ടു പിടിച്ചു കളഞ്ഞല്ലോ , അതിനു വാലോന്നും ഇല്ലനെ , ചുമ്മാ .....
Deleteഇത്രയും ഉശിരുള്ളവന് ഇനി വാലും വേണോ ഹും !!
!!!!!!
ReplyDeleteഇവന് ആള് ഒരു ഒന്നൊന്നര കോഴിയാണല്ലോ. എന്നാലും മിടുക്കാ, വലിയ ഗമ കാണിക്കണ്ടാ, എപ്പോഴായാലും ഫ്രൈ ആവാനുള്ളതല്ലേ
ReplyDelete:) :)
ReplyDeleteഹാ ഹാ ഹാ .... പുന്യനു പറ്റിയ കമ്പനി ...
ReplyDeleteഎപ്പോഴാണോ ഇവന് ചട്ടിയില്‍ ഏറുന്നത് ,ഇനി എന്നാണു ഹര്‍ത്താല്‍ ആഘോഷം പുണ്യാ
ReplyDeleteജൂണ്‍ പതിനഞ്ചിന് , അന്നല്ലേ തിരഞ്ഞെടുപ്പ് ഫലം അന്ന് ജനം ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുവാ ഹും
Deleteഈ രാജ്യത്ത് ഒരു കോഴിയ്ക്ക് സ്വന്ത ഇഷ്ടപ്രകാരം നടന്നുകൂടെ?
ReplyDeleteഹ ഹ ഹ ഹ അതു കലക്കി ....
Deleteഎന്ത് !!!! കോഴിക്കും മസിലോ ?
ReplyDelete