" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Tuesday, June 12, 2012

നെഞ്ചും വിരിച്ചൊരു പൂവന്‍ , തെല്ലും കൂസാതെ

പത്തനംതിട്ട ജില്ലയില്‍ വളരുന്ന ഈ കോഴി സാധാരണ കോഴികളെ പോലെ അല്ല നിപ്പും നടപ്പും .
ആണുങ്ങളെ പോലെ നടു നിവര്‍ത്തി തല ഉയര്‍ത്തി വല്യ ഗമയിലാണ് ജീവിതം.

സാമ്യമുള്ള മറ്റൊരു കൌതുകം : ദൈവത്തിന്റെ ഒന്‍പതാമത്തെ നമ്പര്‍ 


നമ്മള്‍ അറിഞ്ഞിരികേണ്ട ഒരു ലേഖനം : ജനാധിപത്യത്തെ ഞെക്കി കൊള്ളുന്നവര്‍ 

13 comments:

 1. ആണായി പിറന്നവന്‍..

  ReplyDelete
  Replies
  1. ഹ ഹ ഹ അതെ കാദു , ശരിക്കും ആണായി പിറന്നവന്‍ തന്നെ

   Delete
 2. Replies
  1. ഹ ഹ ഹ കണ്ടു പിടിച്ചു കളഞ്ഞല്ലോ , അതിനു വാലോന്നും ഇല്ലനെ , ചുമ്മാ .....

   ഇത്രയും ഉശിരുള്ളവന് ഇനി വാലും വേണോ ഹും !!

   Delete
 3. ഇവന്‍ ആള് ഒരു ഒന്നൊന്നര കോഴിയാണല്ലോ. എന്നാലും മിടുക്കാ, വലിയ ഗമ കാണിക്കണ്ടാ, എപ്പോഴായാലും ഫ്രൈ ആവാനുള്ളതല്ലേ

  ReplyDelete
 4. ഹാ ഹാ ഹാ .... പുന്യനു പറ്റിയ കമ്പനി ...

  ReplyDelete
 5. എപ്പോഴാണോ ഇവന്‍ ചട്ടിയില്‍ ഏറുന്നത് ,ഇനി എന്നാണു ഹര്‍ത്താല്‍ ആഘോഷം പുണ്യാ

  ReplyDelete
  Replies
  1. ജൂണ്‍ പതിനഞ്ചിന് , അന്നല്ലേ തിരഞ്ഞെടുപ്പ് ഫലം അന്ന് ജനം ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുവാ ഹും

   Delete
 6. ഈ രാജ്യത്ത് ഒരു കോഴിയ്ക്ക് സ്വന്ത ഇഷ്ടപ്രകാരം നടന്നുകൂടെ?

  ReplyDelete
 7. എന്ത് !!!! കോഴിക്കും മസിലോ ?

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )