" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Monday, June 18, 2012

തടവറയിലെ ദേവതപൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടിച്ചെടുത്ത സാധനസാമഗ്രികള്‍ക്കൊപ്പം കിട്ടിയ 
അര്‍ദ്ധനഗ്നയായ ഒരു സുന്ദരിയുടെ ചിത്രം ! 


എല്ലാവരും തിരിച്ചറിയേണ്ട ലേഖനം : ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍ 

5 comments:

 1. അര്‍ദ്ധനഗ്നയൊ ഇതൊ?
  നമ്മുടെ റോഡില്‍ ഒന്നിറങ്ങി നടന്നു നോക്കിയെ അപ്പൊ കാണുന്ന പലതിനെയും എന്തു വിളിക്കും?

  ReplyDelete
 2. റീമാ കല്ലിങ്ങലിന്റെ ഒരു ഫോട്ടോയും കൂടെ ഉണ്ടായിരുന്നു എന്ന് കേട്ടിരുന്നു. പക്ഷെ ഈ വിവരം ആദ്യമായിട്ടാ കേള്‍ക്കുന്നത് പുണ്യാളാ. ഇത് മല്ലിക ഷെരാവത്ത് അല്ലേ ? നേരെ കാണാനില്ല പുണ്യാളാ

  ReplyDelete
 3. ( തടവറയിലെ ) ഏകാന്തതയില്‍ ഒരു കൂട്ടുകാരി.

  ReplyDelete
 4. തടവറയിലുള്ളവര്‍ വികാരവിചാരങ്ങളെല്ലാമുള്ള മനുഷ്യര്‍ തന്നെയല്ലേ? ഒരുപക്ഷെ പുറത്തുള്ളവരെക്കാള്‍ അധികമായി അത് അവര്‍ക്ക് അനുഭവപ്പെട്ടേക്കാം. ആര്‍ക്കറിയാം.

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )