" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Saturday, January 19, 2013

പ്രത്യേക അറിയിപ്പ്


പ്രത്യേക അറിയിപ്പ് 

പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന ഞാന്‍ പുണ്യവാളന്‍,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ തുടങ്ങിയ ബ്ലോഗുകളിലെ പുണ്യവാളന്റെ രചനകള്‍ 
അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ പുണ്യന്‍ അഡ്മിന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കായ മനസ്സിന്റെ സംരംഭമായ "മനസ്സ് പബ്ലിക്കേഷന്‍സിന്റെ" ബാന്നറില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നു.

കാത്തിരിക്കുക....

      പുണ്യവാളന്റെ രചനകള്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിക്കാനുള്ള അവകാശം നിയമപരമായി മനസ്സ് പബ്ലിക്കേഷന്‍സില്‍ നിക്ഷിപ്തമായിരിക്കുന്നതിനാല്‍ മറ്റൊരു വ്യക്തിക്കോ സംഘടനയ്ക്കോ ഇതിന്റെ പകര്‍പ്പാവകാശം  നിഷേധിച്ചിരിക്കുന്നു.    


6 comments:

 1. മനസ്സില്‍ വായിച്ചിരുന്നു
  മറുപടിയും കൊടുത്തിരുന്നു
  നല്ല സംരഭം
  നമ്മുടെ എല്ലാം പ്രിയ മിത്രമായിരുന്ന പുണ്യാളനു വേണ്ടി
  ഇനി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്ന്
  ഈ സംരഭത്തിനു പിന്നിലെ എല്ലാ പ്രിയ മിത്രങ്ങള്‍ക്കും
  ഞങ്ങളുടെ കൂപ്പു കൈ
  എത്രയും വേഗം ഇത് സഫലീകരിക്കട്ടെ എന്ന
  പ്രാര്‍ത്ഥന.
  ആശംസകള്‍
  ഫിലിപ്പ് ഏരിയലും കുടുംബവും
  സിക്കന്ത്രാബാദ്

  ReplyDelete
 2. എല്ലാ നന്മകളും നേരുന്നു .....

  ശുഭാശംസകള്...........‍

  ReplyDelete
 3. ഈ സംരഭത്തിന്റെ വിജയത്തിന് എല്ലാ നന്മകളും നേരുന്നു.
  സുഹൃത്തേ, പുണ്യാളാ നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും.

  ഞാന്‍ പുണ്യവാളന്‍ - മധു എന്ന പ്രിയ സുഹൃത്ത് :
  http://drpmalankot0.blogspot.com/2013/01/blog-post_9.html

  ReplyDelete
 4. എല്ലാ ആശംസകളും..

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )