

യുറോ കപ്പു മല്‍സരത്തില്‍ ഇന്ന് ആരു ജയിക്കുമെന്ന് ഇവര്‍ പ്രവചിച്ചു പോലും ഹ ഹ ഹ
ശാസ്ത്രം അനുദിനം പുരോഗമിക്കുമ്പോള്‍ അന്ധവിശ്വാസം കൂടുതല്‍ വേരൂന്നി പടരുകയാണോ ?
യുക്തിരഹിതവും അര്‍ത്ഥശൂന്യമുമായ ഇത്തരം കോപ്രായം വിനോദത്തിനു വേണ്ടി മാത്രമാണോ ?
നമ്മള്‍ തിരിച്ചറിയേണ്ട ഒരു സത്യം (ലേഖനം): ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍
ചിലര്‍ക്ക് വിശ്വാസം, മറ്റു ചിലര്‍ക്ക് അന്ത വിശ്വാസം.
ReplyDeleteമുന്നോട്ട് പോകുംതോറും പിറകോട്ട്.
ഇന്നലെ വാര്‍ത്തയില്‍ കേട്ടപ്പോള്‍ ഓര്‍ത്തതേ ഉള്ളൂ, ലോകം പുരോഗമിക്കുന്തോറും മനുഷ്യചിന്തകള്‍ അധ:പതിക്കുകയാണോന്ന്..
ReplyDeleteഅന്ധമായാലും അനന്തമായാലും വിശ്വാസം അതല്ലേ എല്ലാം ? നല്ല അറിയിപ്പുകൾ. നന്ദി.
ReplyDeleteആശംസകൾ.
വിശ്വാസം അതല്ലേ എല്ലാം.
ReplyDeleteനന്നായി കളിക്കുന്നവന്‍ ജയിക്കും അത് ആര് പ്രവചിച്ചാലും അന്ധ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക
ReplyDeleteഓരോരുത്തരുടെ വിശ്വാസം .....
ReplyDeleteവിശ്വാസം ചിലരെ രക്ഷിക്കും…ചിലരെ ശിക്ഷിക്കും..ചിലർ നിരീക്ഷിക്കും..
ReplyDeleteചിലർ കമന്റും..ചിലർ ‘ക’ ‘മ’ മിണ്ടാതിരിക്കും
ഒരു പ്രവചനം പിഴച്ചാല്‍ മതി, പന്നി പ്ലേറ്റിലെത്തും, നല്ല ഫ്രൈ ആയിട്ട്. ശാസ്ത്രീയമായ കാഴ്ചപ്പാടിലേ എല്ലാം കാണൂ എന്ന് അഭിമാനിക്കുന്നവരുടെ ഓരോ അന്ധവിശ്വാസം.
ReplyDeleteഹ ഹ ഹ ആ പറഞ്ഞത് പുണ്യവാളനും ഇട്ടോരു കൊട്ടല്ലേ ,
Deleteഎല്ലാം വെറുതെ
ReplyDeleteഎല്ലാ രാജ്യങ്ങളിലും ഈ അന്ധവിശ്വാസവും അതിലെ വിശ്വാസികളും ഉണ്ട്. ജര്മ്മിനി ജയിക്കുമെന്നുള്ള പ്രവചനത്തിലൂടെ പോര്ച്ചുഗലിനെ മാനസികമായി തകര്ക്കാന്‍ കഴിയും. അപ്പൊ ചിലപ്പോ ജെര്മ്മി നി ജയിക്കുമായിരിക്കും
ReplyDeleteഅങ്ങനെ മാനസിക ദൌര്‍ബല്യം കാട്ടി തോല്‍ക്കുകയാണെ അതാവും വലിയ തോല്‍വി .
Deletekalikaalam allathe enthu parayan anu
ReplyDeletesnehathode PRAVAAHINY
എല്ലാ രാജ്യങ്ങളിലും ഈ അന്ധവിശ്വാസവും അതിലെ വിശ്വാസികളും ഉണ്ട്. ജര്മ്മനി ജയിക്കുമെന്നുള്ള പ്രവചനത്തിലൂടെ പോര്ച്ചുഗലിനെ മാനസികമായി തകര്ക്കാന്‍ കഴിയും. അപ്പൊ ചിലപ്പോ ജെര്മ്മനി ജയിക്കുമായിരിക്കും
ReplyDeleteശാസ്ത്രം അനുദിനം പുരോഗമിക്കുമ്പോള്‍ അന്ധവിശ്വാസം കൂടുതല്‍ വേരൂന്നി പടരുകയാണോ ?
ReplyDeleteഹോ... ആ “പോള്‍” ഉണ്ടായിരുന്നെങ്കില്‍ ഇവരൊക്കെ ഇങ്ങനെ ഷൈന്‍ ചെയ്യുമായിരുന്നോ
ReplyDeleteഹ ഹ ഹ അതെനിക്ക് ഇഷ്ടമായി , അതെ മാഷേ ഇവരുടെ ഓക്കേ അന്നം മുട്ടിയെന്നെ ......
Deleteപൊട്ടക്കണ്ണന്‍ മാങ്ങ എറിഞ്ഞു വീഴ്ത്തി എന്ന് കേട്ടിട്ടില്ലേ? അത് തന്നെ
ReplyDeleteha ha ha punyaala ....ingnae oro kappukal varunathu kondu ivarkku theeta engilum kittum ..kittatte ..para veykkanda
ReplyDelete