" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Tuesday, November 8, 2011

മാലിന്യത്തില്‍ നിന്നും വൈദ്യുതി - ഒരു കേരള മോഡല്‍


15 comments:

  1. നല്ല “പോസ്റ്റ്”. സിമ്പോളിക്. ആശംസകൾ.

    ReplyDelete
  2. ethanu keralam ellathilum veritiya....
    aasamsakal

    ReplyDelete
  3. എന്‍റെ കേരളം എത്ര സുന്ദരം.സാക്ഷര കേരളം .:)

    ReplyDelete
  4. ഫോട്ടോ കലക്കി... ഈ പോസ്റ്റ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നു ഇമെയില്‍ ചെയ്യുക

    ReplyDelete
  5. വിധു , അഭിഷേക്ക് ,എമ്സിപ്പി ... സന്തോഷം

    ശികണ്ടി ; എന്തിനാ എന്നെ പിടിച്ചു ഷോക്ക്‌ അടിപ്പികനോ
    അഭിപ്രായത്തിനു സന്തോഷവും നന്ദിയും

    ReplyDelete
  6. കൊള്ളാം കേട്ടോ

    ReplyDelete
  7. ഈ പോസ്റ്റ്‌ കേരളത്തിനു മാതൃക ആണ് ..ഈ പോസ്റ്റ്‌ ആ പോസ്റ്റിന്റെ ഗതികേട് മാറ്റട്ടെ

    ReplyDelete
  8. Good. Saaksharatha kooduthal alle Keralathil. Athaa kuzhappam.

    ReplyDelete
  9. ഹി ഹി ഇത് കലക്കി ...
    ശരിക്കും കേരള മോഡല്‍ തന്നെ !

    ReplyDelete
  10. പ്രവഹിനി , അനീഷ പുവിലില്‍ ,ഡോക്ടര്‍ , ലിപി ചേച്ചി

    ഇതൊകെ കേരളത്തില്‍ അല്ലാതെ എവിടെ കാണാന്‍ ആവും അക്ഷര കേരളം സുന്ദര കേരളം . അഭിപ്രായങ്ങള്‍ക്ക് നന്ദി

    ReplyDelete
  11. പാവം. രണ്ടു കയ്യല്ലേ ഉള്ളു. അതാണ്, അല്ലാതെ കുഞ്ഞിനോട് ഇഷ്ടക്കേടുകൊണ്ടൊന്നുമല്ല.

    ReplyDelete
  12. ങേ !! ആര്‍ക്കു ;എന്ത് ;എങ്ങനെ ; എപ്പോ...എങ്കിലും സന്തോഷം ദാസന്‍ ഉണ്ണി ചേട്ടാ താങ്കള്‍ക്ക് മാറിപോയതാനെന്നു മനസിലായി കമന്റ്‌ കണ്ടിരുന്നു കേട്ടോ..നന്ദി

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ഇത്രേം മാലിന്യത്തിൽ നിന്നും ഇത്രേം വൈദ്യുതി പോരെ… ഇനീം വേണമെങ്കിൽ പാശ്ചാത്യ രാജ്യങ്ങളോട് പറഞ്ഞ് ചുളു വെലയ്ക്ക് കമ്പ്യൂട്ടറിന്റേയോ മൊബൈലിന്റെയോ ബാക്കീം കൂടേ കടത്തി കൊണ്ട് വന്ന് കൂട്ടിയിടാം…അപ്പോ സമാധാനമായേക്കും!

    ഭാവുകങ്ങൾ നേരുന്നു!

    ReplyDelete
  15. നല്ല തമാശ.

    ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )