" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Wednesday, November 2, 2011

അമ്മോ എന്തൊരു ധൈര്യം !!

വാഷിംഗ് ടണിലെ മൃഗശാലയില്‍  ഗ്ലാസിനപ്പുറം നില്‍ക്കുന്ന കടുവയോടു സല്ലപിക്കുന്ന കുഞ്ഞു 

10 comments:

 1. കടുവയും കുട്ടി പുലിയും...

  ReplyDelete
 2. ഹ ഹ ഹ അത് നല്ല തമാശ , കമന്റ്‌ ഇട്ടതില്‍ സന്തോഷം മാഷേ

  ReplyDelete
 3. കടുവയും (കുട്ടി) കിടുവയും - നല്ല കാഴ്ച!

  ReplyDelete
 4. കടുവയും പുണ്യനും

  ReplyDelete
 5. മലന്കോട്ട് : അതെ അതെ കടുവയും കിടുവയും തന്നെ സന്തോഷം

  പ്രവാഹിനി : ഞാനോ... ഹ ഹ ഹ സന്തോഷം

  ReplyDelete
 6. ശെടാ ഞാന്‍ ആദ്യം വിചാരിച്ചത് കടുവ പഞ്ഞികൊ ണ്ടു ള്ള താ ണെ ന്നായിരുന്നു
  ചെക്കനെ ഇങ്ങനെ പ Thi പ്പിച്ചു വിട്ടാല്‍

  ഗൂഗിളിലെ അണ്ണന്മാര്‍ക്ക്‌ പഠിപ്പിച്ചു എന്നെഴുതണ്ട ആവശ്യം ഇല്ലായിരിക്കും
  അര മണിക്കൂര്‍ പണീഞ്ഞു നോക്കി പതിപ്പിച്ചു പത്തിപ്പിച്ചു പഥിപ്പിച്ചു ഒക്കെ പറ്റും പക്ഷെ പഠിപ്പിക്കാന്‍ പറ്റില്ല കഷ്ടം
  അതുകൊണ്ട്‌ വീണ്ടും വരമൊഴി ശരണം

  ReplyDelete
 7. പ്രിയപ്പെട്ട പുണ്യാളന്‍,
  കൌതുകം ഉണര്‍ത്തുന്ന ഫോട്ടോ...!കടുവക്കൊരു കുഞ്ഞു കൂട്ടുകാരന്‍!
  സസ്നേഹം,
  അനു

  ReplyDelete
 8. heritage : പണിക്കര്‍ സാറേ നമ്മുക്ക് ഗൂഗിളിനെ പലതും പഠിപ്പികെണ്ടിയിരിക്കുന്നു അല്ലെ ...
  കടുവ പഞ്ഞിയില്‍ അല്ല പക്ഷെ പഞ്ഞി എന്നും പറഞ്ഞു പോയാല്‍ കടുവ്വ പഞ്ഞിക്കിടും അത്ര തന്നെ

  ReplyDelete
 9. ചിത്രം കൊള്ളാം. മറ്റ് ചിത്രങ്ങളും കണ്ടു. നന്നായിട്ടുണ്ട്.

  ReplyDelete
 10. ഹോ , ഇത് ഗ്ലാസിനപ്പുറം ആയിരുന്നോ ! ഞാന്‍ ആദ്യം അതിശയിച്ചു പോയി :)

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )