ശെടാ ഞാന്‍ ആദ്യം വിചാരിച്ചത് കടുവ പഞ്ഞികൊ ണ്ടു ള്ള താ ണെ ന്നായിരുന്നു ചെക്കനെ ഇങ്ങനെ പ Thi പ്പിച്ചു വിട്ടാല്‍
ഗൂഗിളിലെ അണ്ണന്മാര്ക്ക് പഠിപ്പിച്ചു എന്നെഴുതണ്ട ആവശ്യം ഇല്ലായിരിക്കും അര മണിക്കൂര്‍ പണീഞ്ഞു നോക്കി പതിപ്പിച്ചു പത്തിപ്പിച്ചു പഥിപ്പിച്ചു ഒക്കെ പറ്റും പക്ഷെ പഠിപ്പിക്കാന്‍ പറ്റില്ല കഷ്ടം അതുകൊണ്ട് വീണ്ടും വരമൊഴി ശരണം
heritage : പണിക്കര്‍ സാറേ നമ്മുക്ക് ഗൂഗിളിനെ പലതും പഠിപ്പികെണ്ടിയിരിക്കുന്നു അല്ലെ ... കടുവ പഞ്ഞിയില്‍ അല്ല പക്ഷെ പഞ്ഞി എന്നും പറഞ്ഞു പോയാല്‍ കടുവ്വ പഞ്ഞിക്കിടും അത്ര തന്നെ
കടുവയും കുട്ടി പുലിയും...
ReplyDeleteഹ ഹ ഹ അത് നല്ല തമാശ , കമന്റ് ഇട്ടതില്‍ സന്തോഷം മാഷേ
ReplyDeleteകടുവയും (കുട്ടി) കിടുവയും - നല്ല കാഴ്ച!
ReplyDeleteകടുവയും പുണ്യനും
ReplyDeleteമലന്കോട്ട് : അതെ അതെ കടുവയും കിടുവയും തന്നെ സന്തോഷം
ReplyDeleteപ്രവാഹിനി : ഞാനോ... ഹ ഹ ഹ സന്തോഷം
ശെടാ ഞാന്‍ ആദ്യം വിചാരിച്ചത് കടുവ പഞ്ഞികൊ ണ്ടു ള്ള താ ണെ ന്നായിരുന്നു
ReplyDeleteചെക്കനെ ഇങ്ങനെ പ Thi പ്പിച്ചു വിട്ടാല്‍
ഗൂഗിളിലെ അണ്ണന്മാര്ക്ക് പഠിപ്പിച്ചു എന്നെഴുതണ്ട ആവശ്യം ഇല്ലായിരിക്കും
അര മണിക്കൂര്‍ പണീഞ്ഞു നോക്കി പതിപ്പിച്ചു പത്തിപ്പിച്ചു പഥിപ്പിച്ചു ഒക്കെ പറ്റും പക്ഷെ പഠിപ്പിക്കാന്‍ പറ്റില്ല കഷ്ടം
അതുകൊണ്ട് വീണ്ടും വരമൊഴി ശരണം
പ്രിയപ്പെട്ട പുണ്യാളന്,
ReplyDeleteകൌതുകം ഉണര്‍ത്തുന്ന ഫോട്ടോ...!കടുവക്കൊരു കുഞ്ഞു കൂട്ടുകാരന്!
സസ്നേഹം,
അനു
heritage : പണിക്കര്‍ സാറേ നമ്മുക്ക് ഗൂഗിളിനെ പലതും പഠിപ്പികെണ്ടിയിരിക്കുന്നു അല്ലെ ...
ReplyDeleteകടുവ പഞ്ഞിയില്‍ അല്ല പക്ഷെ പഞ്ഞി എന്നും പറഞ്ഞു പോയാല്‍ കടുവ്വ പഞ്ഞിക്കിടും അത്ര തന്നെ
ചിത്രം കൊള്ളാം. മറ്റ് ചിത്രങ്ങളും കണ്ടു. നന്നായിട്ടുണ്ട്.
ReplyDeleteഹോ , ഇത് ഗ്ലാസിനപ്പുറം ആയിരുന്നോ ! ഞാന്‍ ആദ്യം അതിശയിച്ചു പോയി :)
ReplyDelete