" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Saturday, November 12, 2011

പറന്നിറങ്ങിയ വര്‍ണ്ണങ്ങള്‍


ഊരാളിക്കോണത്തെ പ്രസന്നകുമാറിന്റെ വീട്ടില്‍ പറന്നിറങ്ങിയ വര്‍ണ്ണശോഭയുള്ള വവ്വാല്‍ 6 comments:

 1. വവ്വാല്‍ മനോഹരം ....

  ReplyDelete
 2. നല്ല ചിത്രങ്ങള്‍.... :)

  ReplyDelete
 3. നന്നായി . ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു

  ReplyDelete
 4. എന്താ കഥ !!!പുണ്യാളന്റെ ഗുണ്ടകളാണോ ...നന്നായിരിക്കുന്നു

  ReplyDelete
 5. faisu , noushad , pravahini _ സന്തോഷം

  അനീഷ്‌ ചേട്ടാ : കണ്ടല്ലോ പുണ്യവാളന്റെ പട്ടാളത്തെ പറന്നിറങ്ങും എവിടെ പോയി ഒളിച്ചാലും!! ഹ ഹ ഹ !!സന്തോഷം..നന്ദി

  ReplyDelete
 6. ഹായ് ഇത്രേം ഭംഗിയുള്ള വവ്വാലോ !

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )