" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Monday, May 7, 2012

സ്വര്‍ഗ്ഗത്തിലേക്കൊരു പാലം

ആനയിറ ഇടത്തറമുക്ക് പാലം കടക്കാന്‍    ജീവന്‍ കൈയിലെടുത്തേ നടക്കനാവൂ      !!  

5 comments:

 1. നിത്യാഭ്യാസി ആനയെ എടുക്കും.....

  ReplyDelete
 2. പുണ്യാളാ..ഇതിലും കഷ്ടമായ ഒരു പാലം മുൻപ് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു... കുലംകുത്തി പ്പായുന്ന ഒരു വലിയ തോടിന്റെ കുറുകെ ഒരു ഒറ്റത്തടി തെങ്ങിൻപാലം..അന്നത്തെ നിവൃത്തികേടുകൊണ്ട് കുട്ടികൾ ഉൾപ്പടെയുള്ളവർ അതിലൂടെയാണ് തോട് കുറുകെ കടന്നിരുന്നത്..നാട് എത്ര വികസിച്ചാലും പാവപ്പെട്ടവന് ഇന്നും കഞ്ഞി കുമ്പിളിൽ..... ഇതും അതുപോലൊരെണ്ണം...

  ReplyDelete
  Replies
  1. എന്ത് ചെയ്യാനാ ചേട്ടാ ഒന്ന്പ്രതിഷേധിക്കാന്‍ പോലും ആവാത്തവനെ ആര്‍ക്കും വേണ്ട , ഇതു പോലെ അല്ലെ അത് പോലെ ഉള്ള ഒരു പാട് പാലങ്ങള്‍ നമ്മുടെ ഗ്രമാങ്ങളില്‍ നിറയെ കാണും ...രക്ത സാക്ഷികളെയും കാത്തു .ആരെന്കിലുമോകെ വീണു ചത്ത്‌ വീഴുമ്പോള്‍ അതു വാര്‍ത്തയാകുമ്പോള്‍ മാത്രമല്ലേ പ്രഖ്യപങ്ങളും ശ്രദ്ധയും എത്തുകയുള്ളൂ !

   Delete
 3. തവള ചാട്ടവും ഒപ്പം നടക്കും!

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )