" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Thursday, May 3, 2012

നിങ്ങള്‍ എങ്ങനെ ഇങ്ങനെ ആവുന്നു

ഇന്ന് മലയാളപത്രങ്ങളില്‍ വന്ന ഹൃദയഭേദകമായ വാര്‍ത്തയാണ് 

ഭൂമിയിലെ സകല മദ്യപാന്മാരും സ്വാര്‍ത്ഥന്മാരും വെറുക്കപെടേണ്ടവരും ആണെന്ന് വിശ്വസിക്കുന്നവനാ പുണ്യാളന്‍ 
നാലോ അഞ്ചോ മണിക്കൂറിന്റെ ലഹരിക്ക് വേണ്ടി ഇത്തരക്കാര്‍ തച്ചുടച്ചു കളയുന്നത് അവരെ സ്നേഹിക്കുന്നവരുടെ സ്വപ്നങ്ങളും സമാധാനവുമാണ് !

സുഹൃത്തെ നിങ്ങള്‍ അങ്ങനെ ആവരുതേ , പ്രിയപ്പെട്ടവരുടെ സന്തോഷമാകട്ടെ നമ്മുടെ ലഹരി 

ഇതിലെ പുറത്തു കടക്കാന്‍ ഒരു വഴിയുണ്ട് 

9 comments:

 1. ചിരികൊണ്ട് പൊതിയും ദുഖങ്ങളെ മറക്കാന്‍ കുടിക്കുന്നവന്റെ സന്തോഷമില്ലാതെ ആകുന്ന കുടുംബം നിസ്സഹായരായി ജീവന്‍ ഒടുക്കുമ്പോഴും അവസാനിക്കാത്ത നിര ബിവറെജിന്‍ മുന്നില്‍ ,ഓരോരുത്തരും എടുക്കണം തീരുമാനം കുടിക്കാതെ ഇരിക്കുവാനും കുടുംബ ഭദ്രത നിലനിര്‍ത്തുവാനും ,പുണ്യവാളാ സംയോജിത പോസ്റ്റ്‌

  ReplyDelete
 2. മദ്യപാനമാണെടാ മനസ്സിനോരാനന്ദം
  എള്ളോളം ഉള്ളില്‍ ചെന്നാല്‍ സ്വര്ഗ്ഗ ലോകമാണെടാ
  ഒട്ടിയ വയര് കെട്ടി മുറുക്കി കള്ളുഷാപ്പില്‍ കയറുന്നു
  നമ്മള്
  കള്ളുഷാപ്പില്‍ കയറുന്നു
  വേദനയകന്നു പോകുന്നു
  ഹൃദയ
  വേദനയകന്നു പോകുന്നു
  ചിരിച്ചു നില്ക്കും ലോകത്തേക്ക്
  തെറിച്ചു തുള്ളി പോകുന്നു

  ReplyDelete
  Replies
  1. അപൂര്‍വ്വം ചിലര്‍ ജീവിതം അവസാനിപ്പിച്ച് രക്ഷപ്പെടുന്നു. അതിലും എത്രയോ അധികം പേര്‍ നരകതുല്യമായ ജീവിതം നയിക്കുന്നു. സ്വന്തം സന്തോഷത്തിന്നുവേണ്ടി വീട്ടിലുള്ളവരെ ദുഃഖിപ്പിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാന്‍ ഈ വാര്‍ത്തയ്ക്ക് ആവുമോ.

   Delete
 3. ഒരിക്കലും മാറ്റാനാവാത്ത മദ്യാസക്തി യിലേക്കാണ് കേരളം പോയികൊണ്ടിരിക്കുന്നത് , അതിനു കൂട്ടായി നമ്മുടെ മദ്യ നയവും. സന്തോഷത്തിലും സന്താപത്തിലും ഇപ്പോള്‍ കൂട്ടായിട്ടുള്ളത് ആരെന്നു ചോദിച്ചാല്‍ അതാണ്‌ "മദ്യം"

  ReplyDelete
 4. മറ്റുള്ളവര്‍ക്ക് ബുദ്ദിമുട്ടുണ്ടാവുന്ന രീതിയില്‍ മദ്യപാനം തെറ്റാണു

  ReplyDelete
 5. പഴയ ആളുകള്‍ പറയുന്നതുപോലെ കുടിച്ചാല്‍ വയറ്റില്‍ കിടക്കണം. ഈ നിയമം പാലിക്കുന്നവര്‍ കുടിച്ചോട്ടെ ....

  ReplyDelete
  Replies
  1. കുടി എന്നാ പ്രയോഗവും അത് പ്രയോഗികമാക്കുന്നതിലുമാണ് കുഴപ്പം സായിപ്പ് മദ്യം നുനയുകയാ പതിവ് ഇംഗ്ലീഷ് സിനിമ നോക്കിയാല്‍ അറിയാം മലയാളി കുപ്പിയോടെ വിഴുങ്ങുകയും ...

   മദ്യം നുണഞ്ഞു കഴിഞ്ഞാല്‍ പതിയെ ലഹരി പിടിക്കും കുറഞ്ഞ മദ്യ സേവ മതി , പക്ഷെ കുടിച്ചാല്‍ മദ്യം കൂടുതല്‍ വേണം ലഹരി പിടിക്കാന്‍ ....

   മറ്റെല്ലാവരുടെയും സന്തോഷത്തിനു കാരണമായവന് മുറിയടച്ചിരുന്നു അല്പം സ്വയം സന്തോഷിക്കാം അല്ലാത്തവനെ കുറിച്ച് എന്നോട് പറയരുത് എനിക്ക് കേള്കണ്ട ...

   പുണ്യവാളന്‍ മദ്യം കഴിക്കില്ല ഞാന്‍ ആര്‍ക്കും വാങ്ങി നല്ക്കില്ല അമിതമായി മദ്യപിക്കുന്നവരേ ഞാന്‍ ഇഷ്ടപെടുന്നുമില്ല .....

   Delete
 6. കുടി കുടിയെ കെടുക്കും (മദ്യപാനം ഭവനത്തെ നശിപ്പിക്കും എന്ന് അര്‍ത്ഥം)

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )