" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Saturday, December 22, 2012

സ്റ്റാര്‍ ഓഫ് ദി ബദ് ലഹേം പൂത്തപ്പോള്‍

ക്രിസ്മസിന്റെ  വരവറിയിച്ചു കേരളത്തില്‍ ആദ്യമായി സ്റ്റാര്‍ ഓഫ് ദി ബദ് ലഹേം പൂത്തൂ.
അഫ്രിക്കയിലും യുറോപ്പിലും കാണപ്പെടുന്ന   ഓര്‍ക്കിഡ് വിഭാഗത്തില്‍ പെടുന്ന സസ്യത്തെ ഇരുപത്തി അഞ്ചു വര്ഷം പരിച്ചരിച്ചപ്പോഴാണു തിരുവന്തപുരത്തെ ശശി - നളിനി ദാമ്പതികളുടെ വീട്ടില്‍ ആദ്യമായി പൂവിട്ടത് 


1 comment:

  1. അദരാഞ്ജലികൾ! ഞാൻ ഇതിപ്പോഴാണറിയുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ല. പാതിവഴിയിലായ പഠനം തുടരണമെന്ന് കഴിഞ്ഞവർഷം എന്നോട് പറയുകയും അതിനുള്ള മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞുകൊടൂക്കുകയും ചെയ്തിരുന്നു. എന്റെ ബ്ലോഗിലെ നിത്യസന്ദർശകനായിരുന്നു. ചാറ്റിലൂടെ നമ്മൾ മിക്കപ്പോഴും സൗഹൃദപ്പെട്ടിരുന്നു. എന്തെങ്കിലും രോഗവിവരം ഉള്ളതായി എന്നോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഹാഷിമിന്റെ മെയിൽ വഴിയാണ് മരണ വിവരം അറിഞ്ഞത്. പൊന്നനിയാ, നമുക്കുതമ്മിൽ നേരിൽ ഒന്നു കാണാൻ ഒരിക്കലും കഴിയാതെ പോയല്ലോ. ഈ യാഥാർത്ഥ്യത്തോട് എങ്ങനെ പൊരുത്തപ്പെടണമെന്നറിയില്ല.ഷിനുവിന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ!

    ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )