" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Wednesday, April 18, 2012

ഇനിയും ഞാന്‍ ഒറ്റക്കാവുമോ ????


ഇന്നാ ഭാവി തീരുമാനിക്കുന്ന സെക്രട്ടേറിയേറ്റ് രൂപികരണ സി പി എം കമ്മിറ്റി യോഗം 
വി എസ് അകത്തേക്കോ  പുറത്തേക്കോ 




12 comments:

  1. ഇപ്പൊ തന്നെ ഒറ്റയ്ക്കല്ലേ പിന്നെന്തു പേടിക്കാന്‍ :(

    ReplyDelete
    Replies
    1. ഹ ഹ ഹ അതെ ....... പയ്യെ പയ്യെ എല്ലാം ശീലമാക്കും അല്ലെ

      Delete
  2. കാത്തിരുന്നു കാണാം ... സെക്രടരിയെറ്റില്‍ ഉണ്ടേലും ഇല്ലങ്കിലും സി പി ഐ എം നേതാവ് തന്നെ ആണ് വി എസ് . കാത്തിരുന്നു കാണാം

    ReplyDelete
  3. കരീം, ശ്രീമതി, ബേബി ജോണ്‍ സി.പി.എം സെക്രട്ടേറിയറ്റില്‍
    Posted on: 18 Apr 2012

    തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി. മൂന്നുപേരെ ഒഴിവാക്കുകയും ചെയ്തു. എളമരം കരീം പി.കെ.ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. ഇതില്‍ പി.കെ.ശ്രീമതി കേന്ദ്ര കമ്മിറ്റിയംഗമാണ്. കേന്ദ്ര കമ്മിറ്റിയംഗം എന്ന നിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ വോട്ടിങ് അധികാരം ഉണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പുതിയതായി എത്തിയ ബേബി ജോണ്‍ നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

    പാലൊളി മുഹമ്മദ്കുട്ടി, ടി.ശിവദാസമേനോന്‍, എം.എ.ബേബി എന്നിവരെയാണ് ഒഴിവാക്കിയത്. പാലൊളിയെയും ശിവദാസമേനോനേയും അനാരോഗ്യംമൂലവും എം.എ.ബേബിയെ പോളിറ്റ്ബ്യൂറോ അംഗമായതിനാലുമാണ് ഒഴിവാക്കിയത്.

    പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍, പി.കെ.ഗുരുദാസന്‍, എ.കെ..ബാലന്‍, തോമസ് ഐസക്, വി.വി.ദക്ഷിണാമൂര്‍ത്തി, എം.വി.ഗോവിന്ദന്‍, പി.കരുണാകരന്‍, ഇ.പി.ജയരാജന്‍, വൈക്കം വിശ്വന്‍ എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

    പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ള എന്നിവരും പങ്കെടുത്തു.

    ReplyDelete
  4. ഇല്ല മകനും കൂടെ കാണുമല്ലോ അവനല്ലേ ഒരു ഗതിയും പരഗതിയുമില്ലാതെ ആക്കിയത്

    ReplyDelete
    Replies
    1. ഒരിക്കലുമല്ല മകനെ വച്ച് അദ്ദേഹത്തെ തോല്പ്പിക്കാന്നാണ് ശ്രമം ...... വിലപേശി വീഴ്‌ത്താന്‍

      Delete
  5. എന്റെ പ്രിയനേതാവ്....പക്ഷെ പ്രിയപാര്‍ട്ടിയല്ല.

    ReplyDelete
    Replies
    1. അതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം അജിത്‌ മാഷേ

      Delete
  6. സിംഗം തനിയെ വരും.. :)

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ ഉവ്വ ഉവാ ഇനിയും നീ എന്നെ ചിരിപ്പികല്ലേ ഇങ്ങനെ

      Delete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )