" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Saturday, February 11, 2012

ദൈവത്തിന്റെ ഒമ്പതാമത്തെ നമ്പര്‍

കിളിമാനൂരില്‍ ഒരു കൊഴിയിട്ട മുട്ടയില്‍ ഇതു പോലെ കാണുന്നു


നമ്മള്‍ അറിഞ്ഞിരികേണ്ട ഒരു ലേഖനം : ജനാധിപത്യത്തെ ഞെക്കി കൊള്ളുന്നവര്‍ 

10 comments:

 1. സാരമില്ല, ആ പാവം പൊയ്ക്കോട്ടെ..

  ReplyDelete
 2. നിങ്ങള്‍ അതെടുത്തു ബുള്‍സ് ഐ അടിക്കാതിരിക്കാന്‍ കോഴി തന്നെ എണ്ണം എഴുതി വച്ചതാണ്... ഒരു കണക്കു വേണമല്ലോ...

  ReplyDelete
  Replies
  1. ആറ്റില്‍ കളഞ്ഞാലും അളന്നു കളയനമല്ലോ അതാവും അല്ലെ ഹ ഹ

   Delete
 3. അത് ഒമ്പതല്ലെടാ.... ആറാണ്‌... ......
  തിരിച്ചു പിടിക്കൂ... :)

  ReplyDelete
  Replies
  1. വേണേച്ചാ അങ്ങനെയും പറയാം അല്ലെ

   Delete
 4. കോഴി അക്കങ്ങള്‍ എഴുതി പഠിച്ചതാവും 

  ReplyDelete
  Replies
  1. ഇനി എന്നാവും അക്ഷരം എഴുതി പഠിക്കുക

   Delete
 5. ഹൊ ഇത് ഗാലക്സിയാണല്ലൊ അല്ലെ?

  ReplyDelete
 6. പത്ര വിസ്മയങ്ങള്‍ എല്ലാം പ്രസക്തം തന്നെ. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ വിരോധാഭാസങ്ങള്‍ ശ്രദ്ധിക്കാനോക്കെ ആര്‍ക്കുനേരം.. എല്ലാം രസകരമായിരിക്കുന്നൂ.. തുടര്‍ന്നും ഇത്തരം കാര്യങ്ങള്‍ തുടരുക. ഭാവുകങ്ങള്‍

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )