" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Monday, December 12, 2011

ഫണം വിടര്‍ത്തിയ മുരിങ്ങയ്ക്ക

5 comments:

 1. എവിടുന്നു ഒപ്പിക്കുന്നുടെയ്‌ ഇതൊക്കെ...

  നന്നായിട്ടുണ്ട് ട്ടാ...

  ReplyDelete
 2. മുരിങ്ങക്ക വരച്ചു വെച്ചതാണോ...ചക്ക പിന്നെ ഇതുപോലെ ഞങ്ങടെ വീട്ടിലും ഉണ്ട്.
  പിന്നെ ചക്കക്കടീലെന്താ മുല്ലപ്പെരിയാര്‍...ഇനിയിപ്പൊ ചക്ക വീണു ഡാമെങ്ങാന്‍....

  ReplyDelete
 3. ഖാദൂ : മുകളില്‍ ഞാനത് വ്യക്തമായി ഞാന്‍ പറഞ്ഞിട്ടില്ലേ , പത്രമാധ്യമങ്ങളില്‍ വരുന്നത് മാത്രം . ഈ ചിത്രം കാണാന്‍ അത്ര കൊള്ളത്തില്ലാ അതുകൊണ്ട് പോസ്റ്റ്‌ ചെയ്യണ്ടാ എന്ന് വച്ചിരുന്നതാ ചുമ്മാ ഇരുന്നപ്പോ ഇട്ടെന്നെ ഉള്ളൂ അത് കൊണ്ടു തന്നെ ഇഷ്ടം ആയി എന്നറിഞ്ഞതില്‍ കൂടുതല്‍ സന്തോഷം

  മുല്ല ചേച്ചി : വരപ്പോന്നുമല്ല പുണ്യവാളനെ വിശ്വസിക്കാം ,ബും എന്ന് പൊട്ടാനിരിക്കുന്ന ഡാമിന്റെ മേലെ ചക്ക വീണാലും മതി ചേച്ചി അത് സിംബോളിക് അയി പറഞ്ഞതാ ഹ ഹ ഹ

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )