" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Friday, March 16, 2012

ഈ വാര്‍ത്തയില്‍ നമ്മള്‍ ഏതു വിശ്വസിക്കണം

കേരളത്തിലെ രണ്ടു പ്രമുഖപത്രങ്ങളില്‍ വന്ന  വ്യത്യസ്തമായ  തലകെട്ടുകള്‍ 

രണ്ടായിരത്തി മൂന്നു മുതല്‍ സമൂഹത്തില്‍ ഭാര്യാ ഭര്‍ത്താവായി   ഒരുമിച്ചു താമസിക്കുകയും ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നു പറയുകയും ചെയ്യുന്ന പ്രസ്തുത വ്യക്തികള്‍ വിവാഹം  രജിസ്റ്റര്‍ ചെയ്തിട്ടില്ലാ എന്നതുകൊണ്ടവര്‍  വെറും  കാമുകികാമുകര്‍ മാത്രമായി  മാറുമോ ?

സമൂഹത്തിലെ രണ്ടു വ്യക്തികള്‍ ഇവര്‍ ഭാര്യഭര്‍ത്താവായി തന്നെ ജീവിക്കുകയായിരുന്നു ഇതുവരെ എന്ന് കോടതിയെ ബോധിപ്പിച്ചാല്‍ അതൊരു തെളിവായി അംഗീകരിക്കും എന്ന് കേട്ടിട്ടുണ്ട് അതെത്രമാത്രം ശരിയാണ്  ?

ഇവരില്‍ ആരാണ് ശരി , പുണ്യവാളന്‍ വീണ്ടും കണ്‍ഫുഷന്‍  ആകുന്നു  !


4 comments:

 1. അതെ പുണ്യാളാ ഇന്ന് സധാചാരങ്ങളൊക്കെ പോയി മറഞ്ഞു ഖോര കലിയുഗമാണ് എന്ന് പറയുന്നതിന് ഉദാഹരണമാണ് ഇതാ

  ReplyDelete
 2. ഇത്രയേ ഉള്ളു ഒന്നിച്ചുള്ള ജീവിതം.

  ReplyDelete
 3. ഈ നാട്ടില്‍ ഇതല്ല ഇതിനപ്പുറവും കണ്ടേക്കാം.. അതാണിവിടുത്തെ പത്ര ധര്‍മ്മം...
  അത് കൊണ്ട് മാഷേ...വേറെ പണി നോക്കൂ.... കണ്ഫ്യുഷന്‍ ആയി തല പെരുക്കേണ്ട...

  ReplyDelete
 4. മലയാള പത്രസാഹിത്യ രംഗത്ത്‌ ഇതു തുലോം നിസാരം . എത്ര വീര കഥകള്‍ നമ്മള്‍ കണ്ടു കേട്ട് മറന്നു ....... എന്തായാലും ഇത്തരം കണ്ടെത്തലുകളും വിസ്മയങ്ങലുമായി പുണ്യാളന്‍ രംഗത്തുണ്ടാക്കുമല്ലോ ...അതിനാല്‍ പത്രവായന അങ്ങ് ഉപേക്ഷിച്ചാലോ .? എന്നും ഇവിടെ വന്നാല്‍ മതിയല്ലോ അല്ലെ പുണ്യാളാ.. :P

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )