" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Tuesday, January 31, 2012

അയ്യോ...... ഞാന്‍ ഇതെങ്ങനെ ഇവിടെയെത്തി !!!

11 comments:

 1. കയറി നില്‍ക്കുന്ന സ്ഥലം ഉചിതമായിട്ടുണ്ട്‌. നല്ല ചിത്രം

  ReplyDelete
 2. കുരുത്തക്കേടു കാണിക്കുന്നവരെ തുറുവിനു പിന്നിൽ നിർത്തുക, കുറ്റവാളികളെ നാടുകടത്തുക എന്നൊക്കെ കേട്ടിട്ടുണ്ട്.
  പക്ഷെ പശുവിനെ പുരയ്ക്കുമുകളിൽ കയറ്റുന്നത് ആദ്യമായി കേൾക്കുന്നു.
  അല്ല ഇതെങ്ങനെ ഒപ്പിച്ചു?
  വെറുതെ അല്ല കുറച്ചു നാൾ ഇവിടെങ്ങും കാണാഞ്ഞത് അല്ലെ?
  :)

  ReplyDelete
  Replies
  1. ഹ ഹ ഹ പശു അല്ല പണിക്കര്‍ സാറേ ഇതു എരുമയോ പോതോ ആണ് , വെഹിളി ഇടിച്ചു ചാടി കയറിയതാവും ........... പുണ്യാളന്‍ മുങ്ങിയത് വല്യ ബിസി ആയി പോയതാ

   Delete
  2. എന്റെ പുണ്യാളാ എരുമയ്ക്കു കാണേണ്ട ഫിറ്റിങ്ങ്സ് ഒന്നും കാണാനില്ലല്ലൊ - അപ്പൊ പശുവും അല്ല . എന്നാ പോത്തായിരിക്കും ഹ ഹ ഹ :) 

   Delete
  3. അതെ അത് തന്നെ അതാവാനെ തരമുള്ളൂ ....... ഫിടിങ്ങ്സ്സിന്റെ കാര്യത്തില്‍ തന്നെ ആയിരുന്നു എനിക്കും ഒരു ഡൌട്ട് ഹ ഹ ഹ ......

   Delete
 3. അല്ല പറഞ്ഞിട്ട് കാര്യമില്ല,ഇടുക്കിയില്‍ അല്ലെ....! ഡാം എങ്ങാനും പൊട്ടിയാലോ എന്നോര്‍ത്ത് പ്രാണരക്ഷക്ക് കേറി പോയതാ .....പാവം .

  ReplyDelete
  Replies
  1. ഹ ഹ ഹ ഇതു നല്ല തമാശ ! ഇവിടെത്തെ മനുഷ്യന്‍ മാര്‍ക്ക് ഇതൊന്നും പറഞ്ഞിട്ട് തലയില്‍ കേറൂന്നില്ല ആ പോത്തിന് കാര്യം മനസിലാക്കി കാണും, അല്ലേലും മനുഷ്യനേക്കാളും ചില കാര്യങ്ങള്‍ വേഗം ഇവറ്റകള്‍ ആണലോ ആദ്യം തിരിച്ചറിയുന്നെ അല്ലെ ജിന്റോ

   Delete
 4. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് കേട്ടിട്ടുണ്ട്... എന്നാല്‍ ഇതിപ്പോള്‍ പോത്താണല്ലോ പുരപുറത്ത്?പാവം. ഇതെപ്പോള്‍ എങ്ങിനെ സംഭാവച്ചു?? :)

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )