" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Wednesday, October 5, 2011

നിങ്ങള്ക്ക് അറിയാമോ ഈ സുന്ദരനെ ?

തിരുവനന്തപുരത്തെ നെയ്യാറ്റിന്കരയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം പാമ്പ് . ഒരു മിറ്ററോളം നീളമുള്ള കാഴ്ചയില്‍ കൌതുകം ജനിപ്പിക്കുന്ന ഈ പാമ്പിനെ കുറിച്ച്  കുടുതല്‍ മനസിലാക്കാന്‍ സാധിച്ചില്ല  . അറിയാവുന്നവര്‍ വിശദമാക്കുമല്ലോ .....!! 

ഇതേ രൂപ സാമ്യത്തില്‍ പശ്ചിമ ഘട്ടമലനിരകളില്‍ മാത്രം കാണപ്പെടുന്ന ഒരു കിടിലന്‍ പാമ്പ്: 
  കണ്ടപ്പോ തൊടാന്‍ കൊതിയായി അറിഞ്ഞപ്പോ കിടുകിടാന്നായി 

4 comments:

  1. അതെ അതെ തോട്ടിരുനെന്കില്‍ വിവരം അറിഞ്ഞേനെ പക്ഷെ ആര് തോടും മാഷേ

    ReplyDelete
  2. ആദ്യായിട്ടാ ഒരു പാമ്പിനെ കണ്ടിട്ട് ഇഷ്ടാവുന്നത് :)

    ReplyDelete
  3. കേരളത്തിൽ കാണപ്പെടുന്ന പറക്കുവാൻ കഴിവുള്ള ഒരിനം പാമ്പ് ആണിത്.Red-spotted form of 'Chrysopelea ornata' (golden tree snake)എന്ന പേരിലാണ് ഇത് അറിയപ്പെടുന്ന്ത്. പച്ച മുതൽ ചുവപ്പുവരെ,വ്യത്യസ്ത നിറങ്ങളിൽ ഈ ഇനത്തെ കാണുവാൻ സാധിക്കും. ചിത്രത്തിന് വ്യക്തത കുറവായതുകൊണ്ട് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എന്നൊരു പോരായ്മയുണ്ട്..

    ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )