" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Saturday, August 6, 2011

വിസ്മയമായ ഇര വിഴുങ്ങല്‍

ഇംഗ്ലാണ്ടിലെ സോമാര്‍ സൈറ്റിലുള്ള പൂന്തോട്ടത്തില്‍ നെപെന്‍ന്തസ്  എന്നാ
ഇര  പിടിയന്‍ സസ്യം  ഒരു പക്ഷിയെ  അകത്താക്കുന്ന അപൂര്‍വ്വ ദൃശ്യം 


വിഴുങ്ങാന്‍ ഒരുങ്ങി നില്ക്കുന്ന ചില നെപെന്‍ന്തസ് സസ്യങ്ങളെ കാണാം ....
7 comments:

 1. ശരിക്കും ഒരു വിസ്മയം തന്നെ.

  ReplyDelete
 2. നല്ല ചിത്രങ്ങള്‍ !!!

  ReplyDelete
 3. നല്ല പടങ്ങള്‍ കുറച്ചു ചെറുതായി പോയെന്നു മാത്രം

  ReplyDelete
 4. ഇന്‍ഡ്യാഹെറിറ്റേജ്‌ സാറേ : ശരിയാണ് എന്ന് ഇപ്പോഴാ എന്നിക്ക് തോന്നിയെ ഇപ്പോ എങ്ങനാ ഇനിമേല്‍ കരുതികൊള്ളാം കേട്ടോ

  keraladasanunni , Naushu അഭിപ്രായത്തിനു നന്ദി

  ReplyDelete
 5. പ്രാപ്പിടിയന്‍ !!

  ReplyDelete
 6. Mandrake, The Magician-ല്‍ Poison Ivy എന്ന ചെടിയെപറ്റിയെ പറയുന്നുണ്ട്. ഇവ 'ഇര' പിടിക്കുന്ന മറ്റു സസ്യങ്ങളെപറ്റി മനസ്സിലാക്കിത്തരുന്നു. ഗുഡ് വര്‍ക്ക്‌, മധു. Keep it up.

  ReplyDelete
 7. നെപെന്‍ന്തസ് എന്ന ഇനത്തില്പെട്ട ഈ സസ്യം തെക്ക് കിഴക ഏഷ്യയില്‍ വ്യപകമായി കാണപ്പെടുന്നവയാണ് ... ഇത്തരം ഇര പിടിയന്‍ സസ്യങ്ങള്‍ ലോകത്ത് നാന്നൂരിലേറെ കാണപ്പെടുന്നുണ്ട് എന്നാണ് എന്റെ പരിമിത അറിവ് , അതില്‍ അപൂര്‍വമായ ചിലത് നമ്മുടെ കേരളത്തില്‍ സഹ്യപര്‍വ്വതതിലും കാണപ്പെടുന്നു .
  വാര്‍ത്ത‍ bbc news ആണ്

  അരുണ്‍ , Dr Malankot അഭിപ്രായത്തിനു സ്നേഹത്തോടെ നന്ദി

  ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )