" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Tuesday, August 2, 2011

ഒരു ആന കാര്യം





രണ്ടു ദിവസം മുമ്പ് പിറന്ന കുട്ടികൊമ്പനുമായി ആന കൂട്ടം മൂന്നാറിലെ  മാട്ടുപ്പെട്ടി ഡാം പരിസരത്ത് എത്തിയപ്പോള്‍ , വിസ്മയമായ ഒരു അപൂര്‍വ്വ  ദൃശ്യം 

8 comments:

  1. ആദ്യ ചിത്രം ഇഷ്ട്ടായി....
    അഭിനന്ദനങ്ങള്‍ .... :)

    ReplyDelete
  2. അത്ര സാധാരണമല്ലാത്ത കാഴ്ച കാണാൻ സാധിച്ചല്ലോ. ഇത് എതു ഭാഗമാണ്?

    ReplyDelete
  3. നൌഷു , അനില്‍ .......
    മൂന്നാറിലെ മാട്ടുപ്പെടി ഡാം പരിസരത് തമ്പടിച്ച ആനകൂട്ടത്തിന്റെ കാഴ്ചയാണ് അഭിപ്രായത്തിനു നന്ദി

    ReplyDelete
  4. ഹേയ്‌ കൊമ്പനാണെന്നു ആരാ പറഞ്ഞത്‌
    മൂന്നിനും കൊമ്പില്ല

    പടം അപൂര്‍വമായ ഇത്തരം കാഴ്ച്ചകള്‍ കാണിക്കുന്നതിനു നന്ദി

    ഈ വേഡ്‌ വെരി എടുത്തു കള മാഷെ shourg /unitie
    പോലും അതെന്തര്‌

    ReplyDelete
  5. ഹെറിടറ്റെജൂ സാറേ : ആന കൊമ്പാനാണോ പിടിയോ എന്നറിയാന്‍ കുഞ്ഞാന ഒരു ഇച്ചിരി കൂടി വലുതായി ഒരു അഴകൊത്ത കൊമ്പന്‍ ആകണം എന്ന് കേട്ടിട്ടുണ്ട് അപോഴേ മനസിലാകാന്‍ പറ്റുകയുള്ളൂ അത്ര. പിന്നെ ലോകത്ത് എല്ലാം അറിയുന്ന ഞങ്ങള്‍ ആണെന്ന ഭാവേനെ നടക്കുന്ന വിവരം ഉള്ളവര്‍ (അല്ല ഇല്ലാത്തവര്‍) അതുകൊമ്പന്‍ ആണെന്ന് പറഞ്ഞാല്‍ അത് അറിവില്ലാത്ത ഞാന്‍ എങ്ങനെ നിഷേധിക്കും ഞാനും കൊമ്പനാണെന്ന് അങ്ങ് വലിയ വായില്‍ പ്രസ്താവിച്ചു ......

    പിന്നെ ആ പറഞ്ഞത് എന്തുവാണെന്നു എന്നികും വലിയ പിടിയില്ല കേട്ടാ ... ഞാന്‍ ഒന്ന് ചെക്ക്‌ ചെയ്തിരുന്നു അപ്പൊ ഒന്നും കണ്ടില്ല ഇതു ഇപ്പോ എവിടുന്ന് വലിഞ്ഞു കേറി വന്നോ. എന്തായാലും പറഞ്ഞത് നന്നായി നോക്കാം ശരിയക്കാം ന്നെ

    ReplyDelete
  6. അപൂര്‍വ ദൃശ്യം തന്നെ !!

    ReplyDelete
  7. പ്രിയപ്പെട്ട നൌഷു , അനില്‍ , ഹെര്റെജ് ( പണിക്കര്‍ സാറേ ) ,ദി മാന്‍ (ജോസ് ചേട്ടാ) , കാഴ്ചകള്‍. ഈ ബ്ലോഗിലെ സുന്ദര കാഴ്ചകള്‍ കണ്ടു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം നന്ദി

    ReplyDelete

മനസ്സില്‍ എന്ത് തോന്നുന്നു , പറയു ഞാനും കേള്‍ക്കട്ടെ.
(പേരില്ലാത്ത കമന്റുകള്‍ ഡിലിറ്റ്‌ ചെയ്യുന്നതായിരിക്കും )