പ്രത്യേക അറിയിപ്പ്
പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന ഞാന്‍ പുണ്യവാളന്,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ തുടങ്ങിയ ബ്ലോഗുകളിലെ പുണ്യവാളന്റെ രചനകള്‍ അദ്ദേഹത്തിന്റെ വീട്ടുകാരുടെ അനുഗ്രഹാശിസ്സുക
കാത്തിരിക്കുക..
പുണ്യവാളന്റെ രചനകള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കാനുള്ള അവകാശം നിയമപരമായി മനസ്സ് പബ്ലിക്കേഷന്‍സി
അക്ഷരം
ReplyDeleteമനസ്സില്‍ വായിച്ചിരുന്നു
ReplyDeleteമറുപടിയും കൊടുത്തിരുന്നു
നല്ല സംരഭം
നമ്മുടെ എല്ലാം പ്രിയ മിത്രമായിരുന്ന പുണ്യാളനു വേണ്ടി
ഇനി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്ന്
ഈ സംരഭത്തിനു പിന്നിലെ എല്ലാ പ്രിയ മിത്രങ്ങള്‍ക്കും
ഞങ്ങളുടെ കൂപ്പു കൈ
എത്രയും വേഗം ഇത് സഫലീകരിക്കട്ടെ എന്ന
പ്രാര്‍ത്ഥന.
ആശംസകള്‍
ഫിലിപ്പ് ഏരിയലും കുടുംബവും
സിക്കന്ത്രാബാദ്
നല്ലത്
ReplyDeleteഎല്ലാ നന്മകളും നേരുന്നു .....
ReplyDeleteശുഭാശംസകള്‍...........
ഈ സംരഭത്തിന്റെ വിജയത്തിന് എല്ലാ നന്മകളും നേരുന്നു.
ReplyDeleteസുഹൃത്തേ, പുണ്യാളാ നീ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും.
ഞാന്‍ പുണ്യവാളന് - മധു എന്ന പ്രിയ സുഹൃത്ത് :
http://drpmalankot0.blogspot.com/2013/01/blog-post_9.html
എല്ലാ ആശംസകളും..
ReplyDelete