" പുത്തന്‍ വിഷയ വൈവിദ്ധ്യവുമായി പുണ്യവാളന്‍ പത്രവിസ്മയങ്ങളില്‍ സജീവമാകുന്നു വീണ്ടും വരുക വരിക്കാരാവുകു വായിക്കുക അഭിപ്രായം പറയുക "

Saturday, January 19, 2013

പ്രത്യേക അറിയിപ്പ്


പ്രത്യേക അറിയിപ്പ് 

പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന ഞാന്‍ പുണ്യവാളന്‍,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ തുടങ്ങിയ ബ്ലോഗുകളിലെ പുണ്യവാളന്റെ രചനകള്‍ 
അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ പുണ്യന്‍ അഡ്മിന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കായ മനസ്സിന്റെ സംരംഭമായ "മനസ്സ് പബ്ലിക്കേഷന്‍സിന്റെ" ബാന്നറില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നു.

കാത്തിരിക്കുക....

      പുണ്യവാളന്റെ രചനകള്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിക്കാനുള്ള അവകാശം നിയമപരമായി മനസ്സ് പബ്ലിക്കേഷന്‍സില്‍ നിക്ഷിപ്തമായിരിക്കുന്നതിനാല്‍ മറ്റൊരു വ്യക്തിക്കോ സംഘടനയ്ക്കോ ഇതിന്റെ പകര്‍പ്പാവകാശം  നിഷേധിച്ചിരിക്കുന്നു.    


Saturday, December 22, 2012

സ്റ്റാര്‍ ഓഫ് ദി ബദ് ലഹേം പൂത്തപ്പോള്‍

ക്രിസ്മസിന്റെ  വരവറിയിച്ചു കേരളത്തില്‍ ആദ്യമായി സ്റ്റാര്‍ ഓഫ് ദി ബദ് ലഹേം പൂത്തൂ.
അഫ്രിക്കയിലും യുറോപ്പിലും കാണപ്പെടുന്ന   ഓര്‍ക്കിഡ് വിഭാഗത്തില്‍ പെടുന്ന സസ്യത്തെ ഇരുപത്തി അഞ്ചു വര്ഷം പരിച്ചരിച്ചപ്പോഴാണു തിരുവന്തപുരത്തെ ശശി - നളിനി ദാമ്പതികളുടെ വീട്ടില്‍ ആദ്യമായി പൂവിട്ടത് 


Friday, December 21, 2012

മുതലപ്പൊഴിയിലെ സ്രാവ്

                              വലയില്‍ കുടുങ്ങിയ ഇവനെ ചാട്ടുളി വലിഞ്ഞു മുറുക്കി കൊന്നു 
വലയില്‍ കുടുങ്ങാതെ ചിലതൊകെ കൂട് തകര്‍ത്തു പായുന്നു പുറത്തു. 
( അഞ്ചുതെങ്ങ് തുറയില്‍ കുടുങ്ങിയ സ്രാവ് )

ഇനി ഞാന്‍ മരിക്കില്ല 
കൈയിട്ട് വരലിനും വേണ്ടേ ഒരു നീതി 

Saturday, November 10, 2012

പ്രകൃതിയുടെ ഒരു വികൃതി കൂടി

മുടപുരത്തു പ്രസന്നന്റെ പാളയന്‍കോടന്‍ വാഴയുടെ തടത്തില്‍ നിന്നും കൂമ്പ് വരുന്ന കാഴ്ച 


Monday, October 1, 2012

നടന വിസ്മയത്തിന്റെ ഓര്‍മ്മയ്ക്ക്

തിരുവന്തപുരം സംസ്കാരിയ പ്രവര്‍ത്തകര്‍ കടപ്പുറത്ത് തീരത്ത തിലകന്റെ മണല്‍ ശില്‍പം 

ചില പ്രധാന രചനകള്‍ 
--------------------