തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം പാമ്പ് . ഒരു മിറ്ററോളം നീളമുള്ള കാഴ്ചയില്‍ കൌതുകം ജനിപ്പിക്കുന്ന ഈ പാമ്പിനെ കുറിച്ച് കുടുതല്‍ മനസിലാക്കാന്‍ സാധിച്ചില്ല . അറിയാവുന്നവര്‍ വിശദമാക്കുമല്ലോ .....!!
ഇതേ രൂപ സാമ്യത്തില്‍ പശ്ചിമ ഘട്ടമലനിരകളില് മാത്രം കാണപ്പെടുന്ന ഒരു കിടിലന്‍ പാമ്പ്:
കണ്ടപ്പോ തൊടാന്‍ കൊതിയായി അറിഞ്ഞപ്പോ കിടുകിടാന്നായി
കണ്ടപ്പോ തൊടാന്‍ കൊതിയായി അറിഞ്ഞപ്പോ കിടുകിടാന്നായി
തൊട്ടാല്‍ വിവരം അറിയും !!
ReplyDeleteഅതെ അതെ തോട്ടിരുനെന്കില് വിവരം അറിഞ്ഞേനെ പക്ഷെ ആര് തോടും മാഷേ
ReplyDeleteആദ്യായിട്ടാ ഒരു പാമ്പിനെ കണ്ടിട്ട് ഇഷ്ടാവുന്നത് :)
ReplyDeleteകേരളത്തിൽ കാണപ്പെടുന്ന പറക്കുവാൻ കഴിവുള്ള ഒരിനം പാമ്പ് ആണിത്.Red-spotted form of 'Chrysopelea ornata' (golden tree snake)എന്ന പേരിലാണ് ഇത് അറിയപ്പെടുന്ന്ത്. പച്ച മുതൽ ചുവപ്പുവരെ,വ്യത്യസ്ത നിറങ്ങളിൽ ഈ ഇനത്തെ കാണുവാൻ സാധിക്കും. ചിത്രത്തിന് വ്യക്തത കുറവായതുകൊണ്ട് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എന്നൊരു പോരായ്മയുണ്ട്..
ReplyDelete